ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം അനിൽ നിവാസിൽ ലളിതമ്മ (77)അന്തരിച്ചു.

 ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം അനിൽ നിവാസിൽ ലളിതമ്മ അന്തരിച്ചു. 77 വയസ്സായിരുന്നു. സംസ്കാരം നാളെ (1 5 23 ) വിദേശത്തുള്ള മകൻ എത്തിയതിനു ശേഷം നടക്കും.
 പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യയാണ് .
 ഏക മകൻ അനിൽ .
.