കിളിമാനൂർ, പുതിയകാവ്, വിജയസദനത്തിൽ തുളസീഭായി (73)നിര്യാതയായി.

വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലിരിക്കെ ഇന്നലെ 22/04/2023 രാത്രി 10.00 മണിയോടെ സ്വവസതിയിൽ വെച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.

സംസ്കാരം ഇന്ന് രാവിലെ 11.00 മണിയോടെ കിളിമാനൂർ സമത്വ തീരത്ത്
നടക്കും..