രാവിലെ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും 11 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.
വൈക്കം വെട്ടിയത്ത് കോവിലകത്തെ വി. ആർ. വിജയവർമ്മ ആണ് ഭർത്താവ്.
ഇന്ന് വൈകുന്നേരം കിളിമാനൂർ കൊട്ടാരത്തിൽ മൃതദേഹം എത്തിക്കും.
സംസ്ക്കാരം നാളെ രാവിലെ (7/4/2023) 11 മണിക്ക് കൊട്ടാരം ശ്മശാനത്തിൽ വെച്ച് നടക്കും.
സഹോദരങ്ങൾ:
വസന്തകുമാരി
തുളസീ ബായി
രാധാമണി
രാഘവ വർമ്മ (രഘു )
കൃഷ്ണകുമാരി.
പരേതനായ രവിവർമ്മ ( നന്ദനൻ )