ആറ്റിങ്ങൽ തച്ചൂർക്കുന്ന് എം.ആർ ഭവനിൽ മംഗളാനന്ദൻ (72) അന്തരിച്ചു.


ആറ്റിങ്ങൽ: ആറ്റിങ്ങൽ തച്ചൂർക്കുന്ന് എം.ആർ ഭവനിൽ മംഗളാനന്ദൻ (72) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടുകൂടി മരണപ്പെടുകയായിരുന്നു. ഭാര്യ: രമ, മകൻ: വിഷ്ണു എം.ആർ, മരുമകൾ:ജയലക്ഷ്മി, ചെറുമകൻ:ആദികേശ് 
സംസ്കാരം വീട്ടുവളപ്പിൽ നടക്കും.