പാരിപ്പള്ളി കടമ്പാട്ടുകോണം മത്സ്യ ഏജൻ്റ് ( കമ്മീഷൻ കട) അബ്ദുൽ വാഹിദ് (68) മരണപ്പെട്ടു
April 04, 2023
പാരിപ്പള്ളി കടമ്പാട്ടുകോണം മത്സ്യ ഏജൻ്റ് ( കമ്മീഷൻ കട) അബ്ദുൽ വാഹിദ് (68) ഇന്ന് (4.4.2023) വൈകിട്ട് മരണപ്പെട്ടു. കബറടക്കം എഴിപ്പുറം നീരോന്തി ജമാഅത്തിൽ രാത്രി 9 30 ന് നടന്നു