ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സന്റെ ഭർത്താവ് പ്രലോഭകുമാർ (65) അന്തരിച്ചു.

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയുടെ ഭർത്താവ് ആറ്റിങ്ങൽ കരിച്ചിൽ ഹരിനാരായണത്തിൽ പ്രലോഭകുമാർ (65) അന്തരിച്ചു. മകൻ: ഹരിനാരായണൻ.