ആറ്റിങ്ങൽ : ആലംകോട് മാർക്കറ്റ് റോഡിൽ കോടിയാട്ട് ക്ഷേത്രത്തിനു സമീപം മിഥുനത്തിൽ കെ വി നാരായണൻ അന്തരിച്ചു.
61 വയസ്സ് ആയിരുന്നു. സംസ്കാരം നാളെ (28 4 23 ) രാവിലെ 10ന് വീട്ടുവളപ്പിൽ .
ഇന്ന് രാവിലെ പത്ത് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കെ ടി സി റ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ : മനോരമ.
മക്കൾ : മിഥുൻ നാരായൺ,
നമിത് നാരായൺ.