ആറ്റിങ്ങൽ: കുന്നുവാരം ഒയാസിസിൽ കെ.പി വിജയകുമാർ(59) നിര്യാതനായി

ആറ്റിങ്ങൽ: കുന്നുവാരം ഒയാസിസിൽ പരേതനായ ചുണ്ടവിള വീട്ടിൽ ബി കൃഷ്ണപിള്ളയുടെ മകൻ കെ.പി വിജയകുമാർ(59) നിര്യാതനായി. ഭാര്യ: റ്റി ഉഷാകുമാരി. മക്കൾ: വി ആമ്പാടി, വി ആരോമൽ. മരുമകൾ: ബി.ആർ പാർവതി.