കിളിമാനൂർ അടയമൺ ചാറയം ചരുവിള വീട്ടിൽനസീർ (58) മരണപ്പെട്ടു.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു 

ഭാര്യ: മജിതാബീവി
മക്കൾ:അൽഫിയ, നൗഫിയ
മരുമകൻ: ഷാനവാസ്‌.

സംസ്കാരം ഇന്ന് 17.04.2023 8pm ന് ചാറയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ