നാവായിക്കുളം ഇരുപത്തെട്ടാം മൈൽ കൊടുവേലിക്കോണം സ്വദേശി അനൂജ് മോൻ നസീം (45) ദുബായിൽ വച്ച് മരണപ്പെട്ടു.

നാവായിക്കുളം : ഇരുപത്തെട്ടാം മൈൽ കൊടുവേലിക്കോണം ജമാഅത്തിൽപ്പെട്ട
എ.കെ ബുഖാരിയുടെ ജ്യേഷ്ഠ സഹോദരൻ, നസീമിന്റെ മകൻ ലൈല മൻസിൽ അനൂജ് മോൻ നസീം(45)
ദുബായിൽ വച്ച് മരണപ്പെട്ടു. കബറടക്കം നാളെ രാവിലെ 9 മണിക്ക് കൊടുവേലിക്കോണം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.