*പുതിയ ദീർഘദൂര ടേക്ക് ഓവർ സർവീസുകൾക്ക് 30% നിരക്കിളവ്*

കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തു വരുന്ന 140 കിലോമീറ്ററിനു മുകളിലായി പുതുതായി ആരംഭിച്ച ദീർഘ ദൂര സർവ്വീസുകൾക്കൊപ്പം അനധീകൃതമായി സ്വകാര്യ സർവീസുകൾ എല്ലാ നിയമങ്ങളും ലംഘിച്ച് സർവ്വീസ് നടത്തുന്നതായിട്ടുള്ള നിരവധി പരാതികൾ വന്നിട്ടുണ്ട് ആയതിന്റെ അടിസ്ഥാനത്തിലും ഇത്തരം സർവ്വീസുകൾ തന്നെ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ കെഎസ്ആർടിസി ബസുകൾക്ക് മുൻപിലായി സർവ്വീസ് നടത്തുന്നതുംകാരണം കടുത്ത നഷ്ടമാണ് കെഎസ്ആർടിസി ക്ക് ഉണ്ടാകുന്നത്.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന തരത്തിൽ 140 കിലോമീറ്ററിന് മുകളിലായി പുതിയതായി ആരംഭിച്ച ടേക്ക് ഓവർ ബസ്സുകൾക്ക് സർക്കാർ ഉത്തരവ് G. O (P) No 17/2022/TRANS ക്ലസ്റ്റർ "C പ്രകാരം 30% നിരക്കിളവ് അനുവദിച്ചിരിക്കുന്നു.

ആയത് യാത്രക്കാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു...

   
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com
YouTube - 

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08
#ksrtc #CMD #rate_reduction