പള്ളിക്കലിൽ നിന്നും കല്ലമ്പലം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുക്കട ജംഗ്ഷനിൽ നിന്ന് ഇരുപത്തെട്ടാം മൈൽ വഴി ദേശീയപാതയിലെത്തി കല്ലമ്പലത്തേക്കു പോകണം. തുമ്പോട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കല്ലമ്പലം-പുതുശ്ശേരിമുക്ക് ഡിസന്റ് മുക്ക് വഴി തുമ്പോട് റോഡിൽ പ്രവേശിക്കണം.
ക്ഷേത്രത്തിലേക്ക് എത്തുന്ന വാഹനങ്ങൾ സ്കൂൾ ജംഗ്ഷൻ , പഞ്ചായത്ത് ജംഗ്ഷൻ, വൈരമല റോഡ് എന്നിവിടങ്ങളിൽ നിർത്തിയിടണം.