ഇന്ന് ഉച്ചക്ക് 2:45 PM നു പുറപ്പെടേണ്ട തിരുവനന്തപുരം - കണ്ണൂർ ജനശതാബ്തി ട്രെയിൻ റദ്ദു ചെയ്ത സാഹചര്യത്തിൽ ഈ ട്രെയിനിൽ പത്തനംതിട്ട, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം ഭാഗങ്ങളിൽ നിന്നും കോഴിക്കോട്, തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിലേക്ക് പോവാൻ കരുതിയിരുന്നവർക്ക് ksrtc പത്തനാപുരം ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന മാനന്തവാടി, ചന്ദനക്കാംപ്പാറ സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഉപയോഗിക്കാവുന്നതാണ്. കൂടാതെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ
നിന്നും 2:30 PM ന് തൊട്ടിൽപ്പാലം സർവീസും ലഭ്യമാണ്.
◻️ തിരുവനന്തപുരം - തൊട്ടിൽപ്പാലം
വഴി: തിരുവല്ല ,കോട്ടയം,തൃശ്ശൂർ, കോഴിക്കോട്
തിരുവനന്തപുരം - തൊട്ടിൽപ്പാലം 2:30 PM
◻️ പത്തനാപുരം - മാനന്തവാടി SF.
വഴി : പത്തനംതിട്ട, തിരുവല്ല, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കല്പറ്റ
പത്തനാപുരം നിന്നും ഉച്ചക്ക് 2:00 PM നു
◻️ പത്തനാപുരം - ചന്ദനക്കാംപ്പാറ SF
വഴി : പത്തനംതിട്ട, തിരുവല്ല, കോട്ടയം, എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, വടകര, തലശ്ശേരി, ഇരിട്ടി, പയ്യാവൂർ
പത്തനാപുരം നിന്നും ഉച്ചക്ക് ശേഷം 3:10 PM നു.
ഈ മൂന്ന് സർവീസുകൾക്കും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുവാൻ ആയി online.keralartc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ente ksrtc എന്ന ആപ്പിൾ കൂടെയും സീറ്റുകൾ ബുക്ക് ചെയ്യുവാൻ കഴിയും.
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
linkedin
https://www.linkedin.com/in/ksrtc-mediacell-780522220/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08