പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 22-23 വാർഷിക പദ്ധതി പ്രകാരം ലൈബ്രറികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു.
April 20, 2023
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 22-23 വാർഷിക പദ്ധതി പ്രകാരം ലൈബ്രറികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡൻറ് കെ.എസ്. അനീജ,
സ്ഥിരം സമിതി അദ്ധ്യക്ഷരായ ജനറ്റ് വിക്ടർ , ആർ.അനിൽകുമാർ ,വിജയകുമാരി , ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ ലൈബ്രറി പ്രവർത്തകർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.