തിരുവനന്തപുരം മേജർ വെള്ളായണി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയൂട്ട് മഹോത്സാവം 2023: ഫെബ്രുവരി 14 മുതൽ 2023 ഏപ്രിൽ 24 വരെ 70 ദിവസം നീണ്ട് നിന്ന അമ്മയുടെ കാളിയൂട്ട്മഹോത്സവത്തിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. 4 ദികിലും ദാരുകനെ തേടി അമ്മ കാണാൻ സാധിക്കാതെ ദേവി. വെള്ളായണി ദേവി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പറന്നേറ്റ് നാളെ രാത്രി 11..15 2023 ഏപ്രിൽ 24 രാവിലെ 7:30 തിന് മേൽ നിലത്തിൽ പോര്..വൈകിട്ട് ആറാട്ട് കഴിഞ്ഞു രാത്രി 7 മണിക്ക് മേൽ അകത്തുഎഴുന്നള്ളിപ്പ്