രണ്ട് ആണ്‍കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറയിന്‍കീഴ് പുത്തന്‍വിളയിലാണ് സംഭവം. പരീക്ഷ കഴിഞ്ഞ് വരുമ്പോൾ
സ്‌കൂളിനടുത്ത് നിന്നു കിട്ടിയ കഞ്ചാവ് ഉപയോഗിച്ചപ്പോഴാണ് ബോധം
നഷ്ടപ്പെട്ടതെന്ന് 15കാരന്‍ പൊലീസിന് മൊഴി നല്‍കി. ആശുപത്രിയില്‍
കൊണ്ടു വരുമ്പോൾ വിദ്യാര്‍ത്ഥികള്‍ അബോധവസ്ഥയിലായിരുന്നു. സംഭവത്തില്‍