അഴീക്കൽ ബീച്ചിൽ 16 കാരിയെ കടലിൽ കാണാതായി

കൊല്ലം: അഴീക്കൽ ബീച്ചിൽ 16 കാരിയെ കടലിൽ കാണാതായി.
ഓച്ചിറ, മേമന ഷെഹന മൻസിലിൽ പൊന്നു എന്നു വിളിക്കുന്ന റഹ്നയെയാണ് കടലിൽ കാണാതായത്.തെരച്ചിൽ പുരോ​ഗമിക്കുകയാണ്.