ഈ ഫോട്ടോയിൽ കാണുന്ന അബിൻ (15)വക്കം പുത്തനട ക്ഷേത്രത്തിന് സമീപത്തുനിന്നും ഇന്ന്13/04/2023 വൈകുന്നേരം അഞ്ചുമണി മുതൽ കാണാതായി.

ഈ ഫോട്ടോയിൽ കാണുന്ന അബിൻ (15)വക്കം പുത്തനട ക്ഷേത്രത്തിന് സമീപത്തുനിന്നും ഇന്ന്13/04/2023 വൈകുന്നേരം അഞ്ചുമണി മുതൽ കാണാതായി. കുട്ടിയെപ്പറ്റി വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറിലോ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക

9846168771
9645373314