ആറ്റിങ്ങല്‍ അനന്താര റിവര്‍ വ്യൂ റിസോര്‍ട്ടില്‍ ലയണ്‍ എംജെഎഫ് അനില്‍കുമാര്‍ ബി അധ്യക്ഷത വഹിച്ച സമ്മേളനം പിഎംജെഎഫ് ലയണ്‍ അജയകുമാര്‍. ബി ഫസ്റ്റ് ഡിസ്ട്രിക്ട ഗവര്‍ണര്‍ ഉദ്ഘാടനം ചെയതു.
ഡിസിപി അജിത്. വി ഐപിഎസ് മുഖ്യഅതിഥിയായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി 1.5 ലക്ഷം രൂപയുടെ സഹായങ്ങള്‍ വിതരണം ചെയതു. സോണ്‍ ചെയര്‍പേഴസണ്‍ ഡോ.പ്രേഠജിത്ത്, അജികുമാര്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജില്ലയിലെ ലയണ്‍സ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.