ആലംകോട് മീരാൻകടവ് റോഡിന്റെപുനരുദ്ധാരണ പ്രവർത്തികളുടെ ഭാഗമായി തൊപ്പിച്ചന്ത മുതൽ പെരുങ്കുളം ജംക്ഷൻ വരെ റോഡ് ടാർ ചെയ്യുന്നതിന് മുന്നോടിയായുള്ള emulsion laying പ്രവർത്തി നടത്തേണ്ടതായുണ്ട്. ആയതിനാൽ 06.04.2023 വ്യാഴാഴ്ച രാവിലെ 5.00 മണി മുതൽ 07.04.2023 വെള്ളിയാഴ്ച രാവിലെ 5.00 മണി വരെ തൊപ്പിച്ചന്ത മുതൽ പെരുങ്കുളം വരെയുള്ള റോഡ് പൂർണമായും അടയ്ക്കുന്നതാണ്. ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
എംഎൽഎ osഅംബിക.