പുളിമാത്ത് : snvups പൊരുന്തമൺ സ്കൂളിന്റെ2022-23 അധ്യയന വർഷത്തെ മികവുത്സവം കാട്ടുമ്പുറം ജംഗ്ഷനിൽ മഞ്ഞപ്പാറ വാർഡ് മെമ്പർ ശ്രീ. വിപിൻ അവർകൾ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ക്ലാസ്സ് പ്രവർത്തനങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച പഠനോത്സവം വിദ്യാലയത്തിൽ നിന്നും കുട്ടികൾ ആർജിച്ച ഉയർന്ന നിലവാരം സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് തുടങ്ങിയ ഭാഷകളും ശാസ്ത്രസംബന്ധമായ വിഷയങ്ങളും കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഈ മികവുത്സവത്തോടെ സമൂഹത്തിന് ബോധ്യപ്പെട്ടു.