ആലംകോട് എസ് എൻ നിവാസിൽ പരേതനായ ഷാഹുൽഹമീദിന്റെ (SN) ഭാര്യ ഐഷ ബീവി (85)മരണപ്പെട്ടു.

ആലംകോട് എസ് എൻ നിവാസിൽ
  പരേതനായ ഷാഹുൽഹമീദിന്റെ (SN) ഭാര്യ ഐഷ ബീവി (85)മരണപ്പെട്ടു.മയ്യത്ത് കിടക്കുന്നത്  രാംനഗർ സദനത്തിൽ സ്കൂളിന് സമീപമുള്ള മകൻ നസീറിന്റെ വീട്ടിൽ.
 കബറടക്കം അസറിന് ശേഷം ആലംകോട് ജുമാ  മസ്ജിദിൽ
 മക്കൾ താഹിറ നസീറ നസീർ 
  പരേതരായ നൗഷാദ് നസീമ അബ്ദുൽസലാം മൻസൂർ