പാചക വാതക വില വർധനവിനെതിരെ RSP ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ആറ്റിങ്ങൽ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ അടുപ്പ് കൂട്ടി പ്രതിഷേധിഷേധസമരം ന്നടത്തി.

പാചക വാതക വില വർധനവിനെതിരെ RSP ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ആറ്റിങ്ങൽ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ അടുപ്പ് കൂട്ടി പ്രതിഷേധിഷേധസമരം ന്നടത്തി. RSP സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ചന്ദ്രബാബു ഉൽഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം നാവായിക്കുളം ബിന്നി, മണ്ഡലം സെക്രട്ടറി അനിൽആറ്റിങ്ങൽ, വിനോദ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. വനിതകൾ ഉൾപടെയുള്ള പ്രവർത്തകർ ഒഴിഞ്ഞ പാചകവാതക സിലിണ്ടറു മയാണ് സമരത്തിന് എത്തിച്ചേർന്നത്.