പാചക ഗ്യാസ് വില വര്ധനവിനെതിരെ RSP വർക്കല ഈസ്റ്റ് മണ്ഡലം കമ്മിറ്റി നാവായിക്കുളം പോസ്റ്റ് ഓഫീസിനുl മുന്നിൽ രാവിലെ 8 മണിക്ക് പോസ്റ്റ് ഓഫീസ് തുറന്നപ്പോൾ അടുപ്പ് കൂട്ടി സമരം നടത്തി.UTUC ജില്ലാ വൈ. പ്രസിഡന്റ് ചെമ്മരുതി ശശികുമാറിന്റെ RSP സംസ്ഥാന കമ്മിറ്റി അംഗം സ. നാവായിക്കുളം ബിന്നി ഉത്‌ഘാടനം ചെയ്തു. സഖാക്കൾ പുലിയൂർ, ജ്യോതിബാബു, R.ബോസ് കുമാർ, മുട്ടപ്പലം ഷാജി, ജയശ്രീ. S.കുമാർ, അഡ്വ. സമീർ, K. രാജേഷ്, നീമ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു