ആറ്റിങ്ങൽ: മേലാറ്റിങ്ങൽ മഠത്തുവിളാകത്തു വീട്ടിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ P ലളിതമ്മ വട്ടപ്പാറ മകളുടെ വസതിയിൽ അന്തരിച്ചു. 81 വയസ്സായിരുന്നു. സംസ്കാരം വട്ടപ്പാറ പച്ചക്കാട് ശ്രേയസിൽ ഇന്ന് (29-3 -23) രാവിലെ 10 മണിയ്ക്ക് നടക്കും .മക്കൾ ഗീത , ഗിരീഷ്കുമാർ , മരുമക്കൾ.ശക്ത്തിധരൻ നായർ , ചന്ദ്രലേഖ ..