കോൺഗ്രസ് നേതാവും മുൻ എംപിയുമായ തലേക്കുന്നിൽ ബഷീർ അനുസ്മരണം ആറ്റിങ്ങിൽ നടന്നു

പ്രമുഖ കോൺഗ്രസ് നേതാവും മുൻ MP യുമായ ശ്രീ തലേക്കുന്നിൽ ബഷീറിന്റെ ഒന്നാം ചരമവാർഷിക ദിനം പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ഠൗൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ അദ്ദേഹത്തിന്റെ ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
ടൗൺ പ്രസിഡന്റ് H ബഷീറിന്റെ അദ്ധ്യതയിൽ ആറ്റിങ്ങൽ സുരേഷ് ഉദ്ഘാടനം ചെയ്തു, ആറ്റിങ്ങൽ സതീഷ് , കിരൺ കൊല്ലമ്പുഴ , അനിൽ ആറ്റിങ്ങൽ, R. വിജയകുമാർ , MH അഷറഫ്, വക്കം സുധ, മനോജ്, ഭാസി , പ്രസന്നകുമാർ , ആലംകോട് റഷീദ്, അനിൽകുമാർ , സുബ്രമണ്യൻ, മോഹനൻ നായർ, പ്രതാപൻ , ഗോപകുമാർ , ബാവേഷ് , അയ്യമ്പള്ളി മണിയൻ എന്നിവർ സംസാരിച്ചു