ആലംകോട് ഗവ: LPS ന് സമീപം ആലുമൂട്ടിൽ വീട്ടിൽ നദീറ മൻസിൽ പരേതനായ അബ്ദുൽ ഖാദർ ആശാൻ അവർകളുടെ ഭാര്യ സുലൈഖാബീവി (90)നിര്യാതയായി

ആലംകോട് ഗവ: LPS ന് സമീപം ആലുമൂട്ടിൽ വീട്ടിൽ നദീറ മൻസിൽ പരേതനായ അബ്ദുൽ ഖാദർ ആശാൻ അവർകളുടെ ഭാര്യ സുലൈഖാബീവി 90 വയസ് നിര്യാതയായി. മക്കൾ.
ഷംസുന്നിസ. നാസിമുദ്ദീൻ . സഫറുള്ള, കമാലുദ്ദീൻ. അഷറഫ് . നാസർ . നദീറാ. നജീബ്. മരുമക്കൾ. പരേതനായ നുജുമുദ്ദീൻ . ഫസിയ. സുൽഫത്ത്. നസീറ, ഷാജിമ . ജമീല. പരേതനായ റിഹാസുദ്ദീൻ . ലൈല ...
 കബറടക്കം ഇന്ന് (25.3.2023)വൈകുന്നേരം 4 മണിക്ക് ആലങ്കോട് ജുമാ മസ്ജിദിൽ