കടയ്ക്കാവൂർ പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ LDF വിജയിച്ചു.

കടയ്ക്കാവൂർ പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ LDF വിജയിച്ചു. CPM ലെ ബീനാരാജീവ് 132 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ആകെ പോൾ ചെയ്തത് - 519 .
LDF - 476
UDF - 344
BJP - 125
മറ്റുള്ളവർ - 5
കോൺഗ്രസ്സിൽ നിന്നും CPM സീറ്റ് പിടിച്ചെടുത്തു.