ആലംകോട് ഗവൺമെൻറ് വിഎച്ച്എസ്സിലേക്ക് ഫെഡറൽ ബാങ്ക് ആലംകോട് ശാഖയിൽ . നിന്നും കോപ്പറേറ്റീവ് റെസ്പോൺസിബിലിറ്റി ഫണ്ട് വിനിയോഗിച്ച് 10 സീലിംഗ് ഫാൻ സംഭാവന ചെയ്തു സ്കൂൾ പ്രിൻസിപ്പൽ ശ്രീ ബിജു സ്വാഗതം
ആശംസിച്ച ചടങ്ങിൽ PTA പ്രസിഡൻറ് ജാബിർ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ശ്രീ എം കെ ജ്യോതി ഉദ്ഘാടന കർമ്മം നിർവഹിച്ചു.VHSE. വിഭാഗം പ്രിൻസിപ്പൽ നിഷടീച്ചർ, ഹെഡ്മിസ്ട്രസ്, സതീജ ടീച്ചർ എക്സിക്യൂട്ടീവ് അംഗം സബീർഖാൻ, ആശംസകൾ അറിയിച്ചു പ്രസ്തുത ചടങ്ങിൽ വച്ച് ഫെഡറൽ ബാങ്ക് മാനേജർ ശ്രീരാജ് നിന്നും VHSE വിഭാഗം പ്രിൻസിപ്പൽ നിഷടീച്ചർ , ഹെഡ്മിസ്ട്രസ് സതീജടീച്ചർ എന്നിവർ ചേർന്ന് ഫാൻ സ്വീകരിച്ചു