ആറ്റിങ്ങല്‍ കരുണാലയത്തിലെ കുട്ടികള്‍ക്ക് വസ്ത്രവും ഭക്ഷണവും നല്‍കി സ്വകാര്യ ബസ് തൊഴിലാളികള്‍

പ്രൈവറ്റ് ബസ് തൊഴിലാളി ചാരിറ്റബിള്‍ സൊസൈറ്റിയും വല്ലഭന്‍ മോട്ടോഴസും മറ്റു തൊഴിലാളികളും ചേര്‍ന്ന് ആറ്റിങ്ങല്‍ കരുണാലയത്തിലെ കുട്ടികള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണവും വസ്ത്രങ്ങളും നല്‍കി. 

അജി പളളിയറ, സിയാസ് വാളക്കാട്, തസികളമച്ചല്‍, അഖിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു