വർക്കല പാളയംകുന്ന് കിഴക്കേപ്പുറം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച ചടങ്ങിന്എത്തിയ തിടമ്പേറിയ ആന വിരണ്ടോടി. ആനപ്പുറത്തിരുന്ന് യുവാവ് തെറിച്ചുവീണു പരിക്കേറ്റു പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി പത്തരയോടെയാണ് സംഭവം . ഉടൻതന്നെ ആനയെ തളക്കാൻ കഴിഞ്ഞു.