04-05-2023 മുതൽ 15-05-2023 വരെ നീളുന്ന IRCTC യുടെ പുണ്യ തീർത്ഥ യാത്രയാണ് പ്രഖ്യാപിച്ചത്. കൊച്ചുവേളിയിൽ നിന്നും കൊല്ലം - ചെങ്കോട്ട വഴി പ്രയാഗ് രാജിലേക്കും തിരികേയും ആണ് ട്രയിൻ സർവ്വീസ്.
പുരി, കൊണാർക്ക്, കൽക്കട്ട, ഗയ, വാരാണസി, അയോധ്യ, അലഹബാദ് എന്നിവിടങ്ങൾ സന്ദർശിക്കാവുന്നതാണ്. കേരളത്തിൽ കൊച്ചുവേളിയിലും കൊല്ലത്തും മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.
ഈ സ്‌കീമിൽ യാത്രയോടൊപ്പം തന്നെ താമസസൗകര്യം, കാഴ്ചകള്‍ കാണാനുള്ള അവസരം, ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ👇
Chennai: 9003140680/682, 8287931964
Madurai: 8287931977, 8287932122
Trichy: 8287932070