തിരുവനന്തപുരം സ്വദേശി അബുദാബിയിൽ അന്തരിച്ചു

അബുദാബി∙ തിരുവനന്തപുരം വട്ടിയൂർക്കാവ് കുന്നൻപാറ സ്വദേശി കെജിആർഎ 74ൽ സുരേഷ് ബാബു (അജി–59) അബുദാബിയിൽ അന്തരിച്ചു.