ആലംകോട് ജുമാ മസ്ജിദിന് മുന്നിലുള്ള ഫെഡറൽ ബാങ്കിന്റെ എടിഎമ്മിന് തീപിടിച്ചു.

ആലംകോട് ജുമാ മസ്ജിദിന് സമീപമുള്ള ഫെഡറൽ ബാങ്കിന്റെ എടിഎമ്മിന് തീപിടിച്ചു. എടിഎമ്മിനുള്ളിലുള്ള എസിയുടെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം. ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സ് എത്തി തീ കെടുത്തി