പ്രശസ്ത നടൻ ഇന്നസെന്റിനെ കുറിച്ച് പ്രചരിക്കുന്ന വാർത്ത ശരിയല്ല. ഗുരുതരമായ അവസ്ഥയിലാണ് എന്നത് മാത്രമാണ് ശരി.

  പ്രശസ്ത നടൻ ഇന്നസെന്റിനെ  കുറിച്ച് പ്രചരിക്കുന്ന വാർത്ത ശരിയല്ല. നില ഗുരുതരമാണ്. ലൈഫ് സപ്പോർട്ട് മെഷീൻസിൻ്റെ സഹായമുണ്ട്. പക്ഷേ മരിച്ചു എന്ന് പ്രചരിക്കുന്ന വാർത്ത ഫേക്കാണ്.ഗുരുതരമായ അവസ്ഥയിലാണ് എന്നത് മാത്രമാണ് ശരി.