കൊച്ചി വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ സപ്ലൈകോ മാവേലി സ്റ്റോറു കൾ, മാവേലി സൂപ്പർ സ്റ്റോറുകൾ എന്നിവ തുറന്നു പ്രവർത്തിക്കില്ല.
സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാർ. അപ്നാ ബസാർ, ഹൈപ്പർ മാർക്കറ്റ്, മെഡിക്കൽ സ്റ്റോ റുകൾ എന്നിവയിൽ മാർച്ച് 30 മുതൽ ഏപ്രിൽ ഒന്നു വരെ വിൽപ്പന ഉണ്ടാവുകയില്ല.