*ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത*

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം (മാർച്ച് 15 മുതൽ 17 വരെ) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.