വട്ടപ്ലാമൂട് കോളനിയിൽ സുജിത്ത് (ഷുക്കൂർ ) ആണ്അയിരൂർ പോലീസിന്റെ പിടിയിലായത് .
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി 7 മണിയോടെയാണ് സംഭവം ഇടവ അംബേദ്കർ കോളനിയിൽ രമേശിനെയും ഭാര്യയെയു ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയാണ് സുഹൃത്ത് കൂടിയായ സുജിത്ത് വാഹനം തടഞ്ഞ് നിർത്തി ആക്രമിച്ചത് : തന്റെ വാഹനം ഓടിക്കുവാൻ സുജിത്തിന് നൽകാത്തതിനുള്ള വൈരാഗ്യമാണ് ഇതിന് പിന്നിൽ എന്നാണ് രമേശൻ പോലീസിനോട് പറഞ്ഞത് :സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു ഇയാളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.