വിളവൂര്‍ക്കല്‍, തെങ്ങാംകോട്, കിഴക്കുംകര പുത്തന്‍ വീട്ടില്‍ അരുണ്‍ (22) ആണ് അറസറ്റിലായത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 23 നു വൈകുന്നേരം പഠനം കഴിഞ്ഞ് കോളേജില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ മുന്‍ സുഹ്യത്തായ പ്രതി വഴിയില്‍ തടഞ്ഞു നിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് കേസ്.
പ്രതിയെ കഴിഞ്ഞ ദിവസം ആലംകോട് ഭാഗത്ത് നിന്ന് ആറ്റിങ്ങല്‍ പോലീസ് അറസറ്റ് ചെയത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയതു.