ക്രിമിനൽ ബന്ധമുണ്ടെന്നു കണ്ടെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൂടി സർവീസിൽ നിന്നു പിരിച്ചു വിട്ടു.
തിരുവനന്തപുരം: ക്രിമിനൽ ബന്ധമുണ്ടെന്നു കണ്ടെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൂടി സർവീസിൽ നിന്നു പിരിച്ചു വിട്ടു. കൊച്ചി സിറ്റി പോലീസിലെ എഎസ്ഐ ഗിരീഷ് ബാബുവിനെയാണു പിരിച്ചു വിട്ടത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത്കുമാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.