തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മംഗലാപുരം, ചെന്നൈ എക്സ്പ്രസ് ട്രെയിനുകളിൽ തിരുവനന്തപുരംകൊച്ചുവേളിയിൽ എത്തിച്ചേരുന്നദീർഘദൂര യാത്രക്കാർക്ക് യാത്ര സൗകര്യമൊരുക്കി കെ എസ് ആർ ടി സി........

തിരുവനന്തപുരം കൊച്ചുവേളിയിൽ 06:10 AM ന് എത്തിച്ചേരുന്ന മംഗലാപുരം
എക്സ്പ്രസ് ട്രെയിനിലും,07:35 
AM ന് എത്തിച്ചേരുന്ന ചെന്നൈ എക്സ്പ്രസ് ട്രെയിനിലും റെയിൽവേസ്‌റ്റേഷനിൽ എത്തുന്ന ദീർഘദൂര യാത്രക്കാരുടെ
സൗകര്യാർത്ഥം തിരുവനന്തപുരം
സിറ്റി യൂണിറ്റിൽ നിന്നും മൂന്ന് സർവീസുകൾ വീതം ലഭ്യമാക്കിയിട്ടുണ്ട്.

ചാക്ക ബൈപ്പാസ് - തിരുവനന്തപുരം
സെൻട്രൽ ബസ്സ്റ്റേഷൻ വഴി കിഴക്കേകോട്ടയിലെത്തുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാർ വർദ്ധിക്കുന്ന മുറയ്ക്ക് കൂടുതൽ ബസുകൾ ലഭ്യമാക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
തിരുവന്തപുരം സിറ്റി 
ഫോൺ:- 0471-2575495

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube - 
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

#ksrtc #cmd #kochuveli #railway_station
#tvm_city #ksrtcsocialmediacell