പത്തനംതിട്ട :ജനറൽ ആശുപത്രിയിലെ ഡോക്ടറെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പത്തനംതിട്ട :ജനറൽ ആശുപത്രിയിലെ ഡോക്ടറെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ജി ഗണേഷ് കുമാറാണ് മരിച്ചത്. പുന്നലത്തുപടിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ജീവിതം മടുത്തു എന്നെഴുതിയ കുറിപ്പും സമീപത്ത് നിന്ന് കണ്ടെത്തി.