തിരുവനന്തപുരം: നഗരസഭ മുട്ടട വാർഡ് കൗൺസിലർ റിനോയ് ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഡയാലിസിസ് നടക്കവെ സ്ട്രോക്ക് വന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.