പൊരുന്തമൺ എസ്. എൻ. വി. യു. പി. സ്കൂൾ , വാർഷികാഘോഷവും, അവാർഡ് ദാനവും

 പുളിമാത്ത് -snvups പൊരുന്തമൺ സ്കൂളിന്റെ 59-മത് വാർഷികം സർവ്വാദരണിയ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി (ശാന്തിഗിരി പോത്തൻകോട് )ഉദ്ഘാടനം ചെയ്തു.
PTA പ്രസിഡന്റ്‌ ശ്രീമതി. നിഷ. പി. എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജാസ്മിൻ ഇ. കെ സ്വാഗതം ആശംസിച്ചു,ശ്രീമതി അനു. ജി. നായർ റിപ്പോർട്ട് അവതരണം നടത്തി തുടർന്ന് ശ്രീ. ഗോപകുമാരൻപിള്ള, ശ്രീമതി എച്ച്. അഞ്ജന (സ്റ്റാഫ്‌ സെക്രട്ടറി )എന്നിവർ സംസാരിച്ചു.
അദ്ധ്യാപകരും, PTA അംഗ ങ്ങളും ചേർന്ന് അവാർഡ് ദാനവും ട്രോഫി വിതരണവും നടത്തി.