പെരുമ്പാവൂരിൽ പുള്ളിമാൻ ചത്തനിലയിൽ: വാഹനമിടിച്ച് ചത്തതെന്ന് സംശയം
March 05, 2023
പെരുമ്പാവൂർ പുല്ലുവഴിയിൽ റോഡരികിൽ പുള്ളിമാൻ ചത്ത നിലയിൽ കാണപ്പെട്ടു. എംസി റോഡ് അരികിൽ ഹ്യുണ്ടായി ഷോറൂമിന് മുൻവശത്താണ് പുള്ളിമാന്റെ ജഡം കണ്ടത്. വാഹനം ഇടിച്ച് ചത്തതാണോ എന്ന് സംശയം.