സാമൂഹ്യക്ഷേമ പെന്‍ഷന്‍: കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍.

തിരുവനന്തപുരം.സാമൂഹ്യക്ഷേമ പെന്‍ഷന്‍: കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങിയാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറി കുറ്റക്കാരന്‍ മരണപ്പെട്ട ആരും പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് നല്‍കണം, 2022 ഡിസംബര്‍ മുതലുള്ള പെന്‍ഷന്റെ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. മാര്‍ച്ച് 25നകം എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും സര്‍ക്കാരിന് സര്‍ട്ടിഫിക്കറ്റ് നല്‍കണംസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തല്‍. സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നും സര്‍ക്കുലര്‍