*രാഹുല്‍ ഗാന്ധിക്കെതിരേയുള്ള കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ ഫാസിസ്റ്റ് നടപടിക്ക് എതിരെ ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി *

രാഹുൽഗാന്ധി ക്കെതിരെ ലോക്സഭ സെക്രെട്ടരിയേറ്റ് എടുത്ത നടപടിയിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച്.
 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അംബിരാജ, എം.എച്ച്. അഷറഫ് ആലംകോട്,ആസാദ്, എ.എം നസീർ,എച്ച്. നാസിം, എ.എം സലീം, ജ്യോതി കുമാർ കരവാരം, ജാഫർ മൂൺ സിറ്റി, മാഹി, ഷംസുദ്ദീൻ, സുധീർ, കെ.എസ്.യു. താലൂക്ക് പ്രസിഡന്റ് ജിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.