"കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ"

ഈ ഭവാന്മാരുടെ സാഹസം പലപ്പോഴും നാം റോഡുകളിൽ കാണാറുണ്ട്. അതിൽ ചില സർക്കസ്സുകളാണ് ഈ പോസ്റ്ററിൽ കാണുന്നത്. ഇവരുടെ ഇത്തരം പ്രവൃത്തികൾ മിക്കപ്പോഴും ഒരപകടത്തിൽ ജീവൻ നഷ്ടത്തിലാണ് കലാശിക്കുന്നത്. കാരണം ഇരുചക്ര വാഹനങ്ങളിലെ യാത്രയിൽ പിന്നിലിരിക്കുന്നയാളുടെ ശരിയല്ലാത്ത ഇരിപ്പും പ്രവൃത്തികളും അശ്രദ്ധയോടും അലക്ഷ്യമായും ഉള്ള ചെറിയ ചലനങ്ങൾ പോലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താം.
ഇത്തരത്തിൽ രജിസ്റ്റർ നമ്പർ മറയ്ക്കുന്നതും നമ്പർ പ്ലേറ്റ് മറയുന്ന തരത്തിൽ എന്തെങ്കിലും മറകൾ വയ്ക്കുന്നതും നിയമലംഘനപ്രവൃത്തി കൂടിയാണ്.

ഉത്തരം ബാലിശമായ പ്രവൃത്തികൾ സാഹസങ്ങൾ കാട്ടാതിരക്കുക.

#mvdkerala 
#safecampus