ചടയമംഗലത്ത് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
March 13, 2023
കൊല്ലം : കൊല്ലം ചടയമംഗലത്ത് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരേടം സ്വദേശിനിയായ പ്രീതയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോരേടം വിവേകാനന്ദ ഹയർസെക്കണ്ടറി സ്കൂളിലെ വി എച്ച് എസ് ഇ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് പ്രീത.