*ട്രാൻസ്പോർട്ട് റിട്ട:ഓഫീസേഴ്സ് ഫോറം സംസ്ഥാന സമ്മേളനം ആറ്റിങ്ങലിൽ നടന്നു..*......

 ട്രാൻസ്പോർട്ട് റിട്ടയേർഡ് ഓഫീസേഴ്സ് ഫോറം (ടി ആർ ഓ എഫ് ) പതിനൊന്നാമത് സംസ്ഥാന സമ്മേളനം ആറ്റിങ്ങൽ മാമം റോയൽ ഹാളിലെ ഡി ഇമാമുദ്ദീൻ നഗറിൽ നടന്നു.
 നഗരസഭ ചെയർപേഴ്സൺ എസ് കുമാരി ഉദ്ഘാടനം നിർവഹിച്ചു.
 ഡി കനകരാജന്റെ അധ്യക്ഷതയിൽ എ എൻ പത്മനാഭറാവു , എസ് രാധാകൃഷ്ണൻ നായർ , ജി വേണുഗോപാൽ, വി രാജഗോപാൽ, ഡി അശോക് കുമാർ , കെ എം ഇർഷാദ് , കെ വാസുദേവ കുറുപ്പ് |ജി രവികുമാർ , കെ ആർ ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു